You Searched For "ചാനല്‍ ചര്‍ച്ച"

ഇസിജിയില്‍ വ്യതിയാനം; പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി; വ്യതിയാനം കണ്ടെത്തിയത് പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യ പരിശോധന നടത്തിയപ്പോള്‍; ജാമ്യാപേക്ഷ തള്ളിയത് ജോര്‍ജ് മുന്‍പ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ അടക്കം ചൂണ്ടി കാട്ടി
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി; രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍; പി സിക്ക് ദേഹാസ്വാസ്ഥ്യം; ഇന്നു വൈകിട്ട് ആറുവരെ ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍;  റിമാന്‍ഡില്‍ കഴിയുക പാലാ സബ് ജയിലില്‍
ക്രെഡിബിലിറ്റി ഇല്ലാതെ കാര്യങ്ങള്‍ പറയുന്ന താങ്കളെ ഈ പൊതുസമൂഹം സഹിക്കേണ്ടി വരില്ലേയെന്ന് മഞ്ജുഷ് ഗോപാലിന്റെ ചോദ്യം; കലിപ്പിലായി പി വി അന്‍വര്‍; താങ്കള്‍ പൊതുസമൂഹത്തിന്റെ അച്ചാരം ഏറ്റെടുക്കേണ്ടതില്ലെന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ന്യൂസ് 18 ചര്‍ച്ചയില്‍ അന്‍വറിന് ഉത്തരം മുട്ടിയപ്പോള്‍
കെപിസിസി മീഡിയ സെല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ ഒഴിവാക്കി; നീക്കം ചെയ്തത് ദീപ്തി മേരി വര്‍ഗീസ്; പുറത്താക്കിയത് നേതൃത്വത്തിന്റെ നിര്‍ദേശത്താല്‍; എഐസിസി വക്താവ് പ്രദേശിക ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ദീപ്തിയുടെ വിശദീകരണം; ഹൈക്കമാന്‍ഡിന് പരാതി നല്‍കി ഷമ